തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ......
തിരുവനന്തപുരം : ഇന്ത്യയിൽ നടക്കുന്ന സി.എസ്.പി.ഒ.സി 2026 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ കെനിയൻ നാഷണൽ അസംബ്ലി സ്പീക്കർ ഡോ. മോസസ് മാസിക വെറ്റംഗുല തിരുവനന്തപുരം കിംസ്ഹെൽത്ത് സന്ദർശിച്ചു. ......
തിരുവനന്തപുരം: അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് ലക്ഷദീപം തെളിയും. മകരസംക്രാന്തി ദിനമായ ഇന്ന് സന്ധ്യയോടെ ഒരു ലക്ഷം വിളക്കുകൾ ഒരേസമയം തെളിയുന്നതോടെ ക്ഷേത്രസങ്കേതം ഒരു ദീപസാഗരമായി മാറും. ......
തിരുവനന്തപുരം ശ്രീകാര്യം മാങ്കുഴിക്ക് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.
കെ എസ് ആർ ടി സ്വിഫ്ട് ഇലക്ട്രിക് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പാങ്ങപ്പാറ ചെല്ലമംഗലം വാർഡില്‍ പുന്നക്കുഴി രോഹിണിയില്‍ രാജൻ ആശാരിയുടെ മകൻ രാജേഷ് (26) ആണ് മരിച്ചത്. ......
അറുപത്തിനാലാമത് കേരള സ്കൂൾ കലോത്സവം 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുകയാണ്. തേക്കിൻകാട് മൈതാനമായിരിക്കും പ്രധാനവേദി. ജനുവരി പതിനെട്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കും.
ബാലകലോത്സവം മുതൽ യുവജനോത്സവം വരെ താൻ പങ്കെടുത്ത കാലത്തെ ഓർക്കുകയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റെതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുന്ന ഗായകൻ പട്ടം സനിത്ത്. സിനിമ സംഗീതമേഖലയിലെ കുലപതിയായ ജി. ......
തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെട്ട മുപ്പതാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (IFFK) ഫീച്ചർ ഫിലിം വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട "ചാവുകല്യാണം" എന്ന സിനിമയുടെ സംവിധായകനും മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിലെ പൂർവ്വവിദ്യാർത്ഥിയുമായ വിഷ്ണു ബി. ബീനയെ കോളേജിൽ നടന്ന ചടങ്ങിൽ ആദരിച്ചു. അഭിനേതാവ് നിതീഷ് ഭാസ്കർ ചടങ്ങിൽ പങ്കെടുത്തു. ......
തിരുവനന്തപുരം : കഴിഞ്ഞ 3 വർഷമായി ഭക്ഷണം കഴിച്ചിറക്കാൻ ബുദ്ധിമുട്ടനുഭവിച്ച 63 കാരിയായ മാലിദ്വീപ് സ്വദേശിയിൽ വിദഗ്ദ്ധ എൻഡോസ്കോപ്പിക് ചികിത്സ വിജയകരം. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ സെൻകേഴ്സ് പെറോറൽ എൻഡോസ്കോപ്പിക് മയോടോമി (Z-POEM) ചികിത്സാരീതിയിലൂടെയാണ് സങ്കീർണ്ണ രോഗാവസ്ഥയായ സെൻകേഴ്സ് ഡൈവർട്ടിക്കുലം ഭേദമാക്കിയത്. ......
അക്ഷരങ്ങളുടെയും ആശയങ്ങളുടെയും വിപുലമായ ലോകം തുറന്നുകൊണ്ട് നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് (KLIBF 2026) നാളെ (ജനുവരി 7) തുടക്കമാകും. ജനുവരി 7 മുതൽ 13 വരെ നീണ്ടുനിൽക്കുന്ന വായനയുടെ മഹാമേള ബുധനാഴ്ച രാവിലെ 11ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ......